X

Genesis Chapter 5 | English & Malayalam | Genealogy & Key Insights

GENESIS • CHAPTER 5 • BIBLE STUDY

From Adam to Noah

ഉല്പത്തി 5 • ആദം മുതൽ നോഹ വരെ

Read Genesis Chapter 5 in English & Malayalam, followed by illustrated genealogy, names and meanings, key facts and a chapter summary.

Genesis 5:1–32 • തിരുവചനം

The English entries below reproduce the condensed wording on the supplied Genesis 5 page. The Malayalam entries are also preserved as supplied.

English • condensed wordingമലയാളം

5:1

This is the book of the generations of Adam. When God created humankind, he made them in his likeness.

ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു.

5:2

Male and female he created them, and he blessed them and named them “Humankind” when they were created.

സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയും ചെയ്തു.

5:3

Adam fathered a son in his likeness, Seth, when he was 130 years old.

ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന്‍ സേത്ത് എന്നു പേരിട്ടു.

5:4

Adam lived many years after Seth and had other sons and daughters.

സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:5

Adam lived a total of 930 years, and then he died.

ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന്‍ മരിച്ചു.

5:6

Seth became the father of Enosh at 105 years.

സേത്തിന് നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ് എന്നൊരു പുത്രനുണ്ടായി.

5:7

Seth lived many years after Enosh and had other sons and daughters.

എനോഷിന്റെ ജനനത്തിനുശേഷം സേത്ത് എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:8

Seth lived 912 years, and then he died.

സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്. അവനും മരിച്ചു.

5:9

Enosh became the father of Kenan at 90 years.

എനോഷിനു തൊണ്ണൂറു വയസ്സായപ്പോള്‍ കെയ്‌നാന്‍ എന്ന പുത്രനുണ്ടായി.

5:10

Enosh lived many years after Kenan and had other sons and daughters.

കെയ്‌നാന്റെ ജനനത്തിനുശേഷം എനോഷ് എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:11

Enosh lived 905 years, and then he died.

എനോഷിന്റെ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്. അവനും മരിച്ചു.

5:12

Kenan became the father of Mahalalel at 70 years.

കെയ്‌നാന്‍ എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകനുണ്ടായി.

5:13

Kenan lived many years after Mahalalel and had other sons and daughters.

മഹലലേലിന്റെ ജനനത്തിനുശേഷം കെയ്‌നാന്‍ എണ്ണൂറ്റിനാല്‍പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:14

Kenan lived 910 years, and then he died.

കെയ്‌നാന്റെ ജീവിതകാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു.

5:15

Mahalalel became the father of Jared at 65 years.

മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ യാരെദ് എന്ന മകനുണ്ടായി.

5:16

Mahalalel lived many years after Jared and had other sons and daughters.

യാരെദിന്റെ ജനനത്തിനുശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:17

Mahalalel lived 895 years, and then he died.

മഹലലേലിന്റെ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവനും മരിച്ചു.

5:18

Jared became the father of Enoch at 162 years.

യാരെദിനു നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക് എന്ന പുത്രനുണ്ടായി.

5:19

Jared lived many years after Enoch and had other sons and daughters.

ഹെനോക്കിന്റെ ജനനത്തിനുശേഷം യാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:20

Jared lived 962 years, and then he died.

യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവനും മരിച്ചു.

5:21

Enoch became the father of Methuselah at 65 years.

ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി.

5:22

Enoch walked faithfully with God for 300 years and had other sons and daughters.

മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷം കൂടി ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:23

Enoch lived 365 years.

ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു.

5:24

Enoch walked with God; then he was no more, because God took him.

ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.

5:25

Methuselah became the father of Lamech at 187 years.

നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി.

5:26

Methuselah lived many years after Lamech and had other sons and daughters.

ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:27

Methuselah lived 969 years, and then he died.

മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു.

5:28

Lamech became the father of a son at 182 years.

ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി.

5:29

He named him Noah, saying, “This one will bring us relief from our work and the toil of our hands.”

കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസം നല്‍കും എന്നു പറഞ്ഞ് അവനെ നോഹ എന്നു വിളിച്ചു.

5:30

Lamech lived many years after Noah and had other sons and daughters.

നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:31

Lamech lived 777 years, and then he died.

ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു.

5:32

Noah was 500 years old when he became the father of Shem, Ham, and Japheth.

നോഹയ്ക്ക് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്‍മാരുണ്ടായി.

Genealogy • വംശാവലി

Genesis 5 genealogy from Adam to Noah
Genesis 5 • From Adam to Noah • ആദം മുതൽ നോഹ വരെ

Names, meanings & lifespans • പേരുകളുടെ അർത്ഥം, ആയുസ്സ്, ബൈബിൾ പ്രാധാന്യം

Explore the generations from Adam to Noah, the Hebrew meanings of their names, their recorded lifespans and their significance in Scripture.

Adam • ആദം

Hebrew meaning: Man / Humanity

Lifespan / ആയുസ്സ്: 930 years

The first man, created in God's likeness.

Gen 5:1–5

Seth • സേത്ത്

Hebrew meaning: Appointed / Placed

Lifespan / ആയുസ്സ്: 912 years

Born to Adam and Eve after Abel's death.

Gen 4:25; 5:6–8

Enosh • എനോഷ്

Hebrew meaning: Mortal man / Human

Lifespan / ആയുസ്സ്: 905 years

Continued the family line through Seth.

Gen 5:9–11

Kenan • കേനാൻ

Hebrew meaning: Meaning uncertain; sometimes linked to possession

Lifespan / ആയുസ്സ്: 910 years

Father of Mahalalel.

Gen 5:12–14

Mahalalel • മഹലലേൽ

Hebrew meaning: Praise of God

Lifespan / ആയുസ്സ്: 895 years

A descendant of Seth and father of Jared.

Gen 5:15–17

Jared • യാരെദ്

Hebrew meaning: Descent / Coming down

Lifespan / ആയുസ്സ്: 962 years

Father of Enoch.

Gen 5:18–20

Enoch • ഹാനോക്ക്

Hebrew meaning: Dedicated / Initiated

Lifespan / ആയുസ്സ്: 365 years*

Walked faithfully with God. God took him; his death is not recorded.

Gen 5:21–24

Methuselah • മെത്തുശലഹ്

Hebrew meaning: Meaning uncertain; possibly "man of the spear"

Lifespan / ആയുസ്സ്: 969 years

The longest recorded human lifespan in the Bible.

Gen 5:25–27

Lamech • ലാമെക്ക്

Hebrew meaning: Meaning uncertain

Lifespan / ആയുസ്സ്: 777 years

Father of Noah, who hoped for comfort from the hardship of working the ground.

Gen 5:28–31

Noah • നോഹ

Hebrew meaning: Rest; associated with comfort

Lifespan / ആയുസ്സ്: 950 years**

Found favour with God and was chosen to build the ark.

Gen 5:29–32; 6:8,14; 9:29

Shem • ശേം

Hebrew meaning: Name / Renown

Lifespan / ആയുസ്സ്: 600 years**

Son of Noah; Abraham's ancestral line passes through him.

Gen 5:32; 11:10–26

Ham • ഹാം

Hebrew meaning: Meaning uncertain; traditionally linked to heat

Lifespan / ആയുസ്സ്: Not recorded

One of Noah's three sons.

Gen 5:32

Japheth • യാഫെത്ത്

Hebrew meaning: Possibly enlargement / expansion

Lifespan / ആയുസ്സ്: Not recorded

One of Noah's three sons.

Gen 5:32

* Enoch: Scripture records that Enoch lived 365 years and that God took him. It does not say that he died. (Genesis 5:23–24)

** Noah and Shem: Their total lifespans are recorded in later chapters. Noah lived 950 years (Genesis 9:29) and Shem lived 600 years (Genesis 11:10–11).

Note: Hebrew name meanings are based on commonly suggested etymologies. Some meanings remain uncertain or debated. Biblical significance describes each person's role in Scripture, not necessarily a hidden prophetic meaning of the name.

Key facts • പ്രധാന വിവരങ്ങൾ

Genesis 5 genealogy and key facts study illustration
Genesis 5 • Genealogy and key facts

Key Biblical Insight • പ്രധാന സന്ദേശം

Genesis 5 repeatedly records that the patriarchs lived and died, reminding us of human mortality. Enoch stands out because he walked with God and was taken by Him. The chapter also traces the family line leading to Noah, preparing the reader for the account of the Flood.

Chapter summary • അദ്ധ്യായസംഗ്രഹം

  • From Adam to Noah (ആദം മുതൽ നോഹ വരെ): Genesis 5 records ten generations from Adam through Seth to Noah.
  • Created in God’s likeness (ദൈവത്തിന്റെ സാദൃശ്യത്തിൽ): God created mankind in His likeness, and Adam became the father of Seth. (Gen 5:1–3)
  • Long Lifespans (ദീർഘായുസ്സ്): The patriarchs lived for several hundred years; Methuselah lived the longest — 969 years. (Gen 5:27)
  • “And he died” (അവൻ മരിച്ചു): This repeated phrase reminds us of human mortality and the consequence of the Fall.
  • Enoch walked with God (ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു): Enoch lived 365 years and was taken by God. (Gen 5:22–24)
  • The birth of Noah (നോഹയുടെ ജനനം): Lamech named his son Noah, hoping that he would bring comfort from their painful toil. (Gen 5:28–29)
  • Noah’s sons (നോഹയുടെ പുത്രന്മാർ): The chapter ends by introducing Shem, Ham and Japheth, preparing the way for the Flood narrative. (Gen 5:32)
  • Key Message (പ്രധാന സന്ദേശം): Genesis 5 reveals God’s faithfulness through generations, the reality of human mortality, and the importance of walking faithfully with God.
Genesis 5 • 32 paired entries • English & Malayalam • ഉല്പത്തി 5